കടലുതാണ്ടി കരക്കാറ്റുകള്‍
നെറുകയില്‍ ചുംബിക്കുമ്പോള്‍
ഓര്‍മയില്‍ പുളകമായൊരു പ്രണയം
കമലമേ.. നിന്നില്‍ കരളുരുക്കമല്ലേ...
കാറ്റ് കവിത ചൊല്ലുകയല്ലേ....
കാലം പിന്നിലേക്ക് പോകയല്ലേ...?
കടല്‍ക്കാറ്റുകള്‍ പകരുന്ന ഓര്‍മയുടെ സുഗന്ധം
സഖീ... നമുക്കാസന്ധ്യകള്‍ മടക്കി തരുകയല്ലേ!
പറയുവാന്‍ നമുക്കെന്നും...
അകല്‍ച്ചയുടെ പകലുകളുരുകിയ പലകഥകള്‍
വീണ്ടും പരിഭവിയ്ക്കാതിരിക്കാന്‍
നമുക്ക് പരസ്പരം പറയാം
പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !
ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഓരോ സങ്കല്‍പ്പമാണൊടുങ്ങുന്നത്...
ഓര്‍ത്തിരിയ്ക്കുവാന്‍ ജീവിത കണക്കുകള്‍..
ഈ..ഓരോരാവുകള്‍ പുലരുമ്പോളും ഏറുകയല്ലേ..?
പിരിഞ്ഞ വെയില് നമുക്ക് തണല്‍ തന്നതെന്ന് ?
ജീവിത ചൂടില്‍ നാം പിന്നെയും പകയ്ക്കുകയല്ലേ..?
നീതികള്‍ നാം പരസ്പരം പകരുവാന്‍ മറന്നതല്ലേ..?
മത്സരിച്ചു നാമെന്നും പകയിലമര്‍ന്നവര്‍...
വലിപ്പചെറുപ്പങ്ങള്‍ തിരഞ്ഞൊടുങ്ങുന്നവര്‍..
കാത്തിരിക്കുന്നു പ്രതീക്ഷയില്‍പിന്നെയും പുതുപുലരി
മനസ്സുപൊള്ളുന്ന നാളകള്‍ നമുക്കെന്തിന്
കലഹിച്ച ഇന്നലകള്‍ നേടിയതെന്തു..?
ഉത്തരംചത്ത ചോദ്യങ്ങള്‍ നിര്‍ത്താം.
പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....
Subscribe to:
Post Comments (Atom)



45 comments:
പകലുകളെ മായല്ലേ.... മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....
ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...
nannayirikkunnu......... happy new year....
പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....
nalla hang over ....
varikal kollaam
പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....
nice:)
പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....
ithu valare ishtamaayi..
maravikalum ormakalum kanavukalum nirayunna oru puthu varsham ashamsikkunnu
:)
പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....
Nice lines, go ahead All the Best
കാറ്റ് കവിത ചൊല്ലുകയല്ലേ....
കാലം പിന്നിലേക്ക് പോകയല്ലേ...
മനസ്സു പൊള്ളിക്കുന്ന നാളെകളെയല്ല, കുളിർപ്പിക്കുന്ന നാളെകൾക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം....
ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...
ഓര്‍ത്തിരിയ്ക്കുവാന്‍ ജീവിത കണക്കുകള്‍..
ഈ..ഓരോരാവുകള്‍ പുലമ്പോളും ഏറുകയല്ലേ..?
ഏറെ ഇഷ്ടമായീ ഈ വരികള്‍
പുതുവല്സരാശംസകള് നേരുന്നു
മറക്കാം നമുക്കാപഴയ പകലുകൾ
മറവിയിൽ നിന്നുണരാം മറനീക്കി
മറ്റൊരു പുതുവർഷപ്പകലുകൾക്കായി
മായിക്കെരുതെങ്കിലുമാക്കിനാക്കൾ /പഴയതവ കേട്ടുവോ...
വായിക്കരുത്..എന്ന മൂന്നാറിയിപ്പിന്ന് നന്ദി...എന്നാലും വായിക്കുകയായിരുന്നു.എല്ലാ വിലക്കുകളോടുമുള്ള എന്റെ പൊതു സമീപനം....
എനിക്കിഷ്ടപ്പെട്ട വരികള്‍ ഒത്തിരിപ്പേര് ഇതിനകം എടുത്ത് ഉദ്ധരിച്ചു കഴിഞ്ഞിരിക്കുന്നു..
നല്ല കവിത. ലളിത്യമാണ് ഇതിന്റെ ഭംഗി.
പുതുവത്സരാശസംസകള്!
ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...
മറ്റൊരു സങ്കല്‍പ്പമായ് ഉണര്‍ന്നുയരാന്‍...
ഈ കവിത ഞാന്‍ വായിച്ചില്ല.
-സുല്‍
നല്ല വരികൾ..
കവിതയുടെ തുടക്കമാണ്
ഏറെ ഇഷ്ടമായത്...
പുതുവത്സരാശംസകൾ..
nalla varikal masheeeeeeee :)
Happy New Year !!
ബിന്ദുച്ചേച്ചി പറഞ്ഞതു പോലെ..
‘മനസ്സു കുളിർക്കുന്ന നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം..’
“പുതുവത്സരാശംസകൾ..”
കാത്തിരിക്കാം.
പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !
നല്ല വരികള്‍ ... ആദ്യ ഭാഗം നന്നേ ഇഷ്ടപ്പെട്ടു ..
പ്രണയ കപോതങ്ങള്‍.....
കുനു കുനെ...... കുറുകുന്ന ....
പുകമഞ്ഞുതിരുന്ന ....നനു നനുത്ത ഈ .......ഡിസംബര്‍ ...
പൊഴിയുകയായ് ....... കമ്പിത...... ഗാത്രിയായ് .... മനോജ്ഞമാം...
പുതിയൊരു വര്‍ഷത്തിന്.....
മഞ്ജുള നീരാളം പുതക്കയായി .....
പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ...
ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...
ഓര്‍ത്തിരിയ്ക്കുവാന്‍ ജീവിത കണക്കുകള്‍..
ഈ..ഓരോരാവുകള്‍ പുലമ്പോളും ഏറുകയല്ലേ..?
പിരിഞ്ഞ വെയില് നമുക്ക് തണല്‍ തന്നതെന്ന് ?
ജീവിത ചൂടില്‍ നാം പിന്നെയും പകയ്ക്കുകയല്ലേ..?
നീതികള്‍ നാം പരസ്പരം പകരുവാന്‍ മറന്നതല്ലേ..?
മത്സരിച്ചു നാമെന്നും പകയിലമര്‍ന്നവര്‍...
വലിപ്പചെറുപ്പങ്ങള്‍ തിരഞ്ഞൊടുങ്ങുന്നവര്‍..
നല്ല വരികള്‍..ഓരോ നല്ല നാളയെകുറിച്ചുള്ള പ്രതീക്ഷകള്‍
പുതു ജീവനേകുന്നു...
ഈ പുതുവര്‍ഷത്തില്‍ എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു..
പ്രിയ സുഹ്ര്യത്തേ ,
പുതുവത്സരാശംസകള്‍ നേരുന്നു...ഈ പുതു യുഗത്തില്‍ എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കാന്‍ താങ്കള്‍ക്കു കഴിയുമാറാകട്ടെ..അതിനു് സര്വ്വേശ്വരന് അനുഗ്രഹിക്കുമാറാകട്ടെ...
ഇഷ്ടപ്പെട്ടു :)
മറവിയില്‍ നിന്നുണര്‍ന്നു, പ്രതീക്ഷയുടെ പൊന്‍പുലരികളെ കാത്തിരിക്കാം.
nalla varikal..
puthu varshathile unarthu patt..
abhinandanagal.. oppam puthuvalsarasamakalum
"അകല്‍ച്ചയുടെ പകലുകളുരുകിയ പലകഥകള്‍
വീണ്ടും പരിഭാവിയ്ക്കാതിരിക്കാന്
നമുക്ക് പരസ്പരം പറയാം
പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !"
പാവപ്പെട്ട ചേട്ടാ, ഇതാണെനിക്കേറ്റവും ഇഷ്ടപ്പെട്ടതു. എല്ലാമറിയാം, പക്ഷെ യാദാര്‍ത്ഥ്യം മാത്രം ആരും പറയുന്നില്ല.
പുതുവത്സരാശംസകള്‍
താങ്കളുടെ ബ്ലോഗ് കൊള്ളാം. ഞാന്‍ ജോയിന്‍ ചെയ്തു. താങ്കളെ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു.എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
നല്ല പ്രതീക്ഷകളിലേയ്ക്ക്....!
ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...
നല്ല വരികള്‍. ഇഷ്ടമായി. ആശംസകള്‍
________________________
http://chaliyaarpuzha.blogspot.com/
ഓഹരിനിലവാരം പോയ വാരം
ഉത്തരംചത്ത ചോദ്യങ്ങള്‍ നിര്‍ത്താം.
പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....അഭിനന്ദനങള്‍
അവസാനവരികളില്‍ ഒരുതച്ചുകൂടിപ്പണിയുമോ?
മായല്ലേ മറയല്ലേ
ഉദാത്തമീ ചിന്തുകള്‍...
പുലരുമ്പോളും എന്നുള്ളതു പുലമ്പോളും എന്നായിപ്പോയി
പിന്നെ പരിഭവിയ്കാറുള്ളത് എന്നതു ഒരു ദീർഘം അതികമായിപോയി പരിഭാവിയ്കാൻ എന്നായി പോയി..
കവിത കൊള്ളാം ...പ്രണയമൊക്കെ ഉണ്ടായിരുന്നല്ലേ കൊച്ചു കള്ളൻ
:)
കൊള്ളാം
പ്രതീക്ഷകളാണല്ലോ?ജീവിതം മുന്നോട്ട് നയിക്കുന്നത്!...........
നമുക്ക് നഷ്ടമായത് നമുക്കല്ലേ അറിയൂ?
പ്രണയം ..പ്രണയം..പ്രണയം മാത്രം..പിന്നെ കുറെ പ്രണയ നഷ്ടങ്ങളും
പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !
പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !
നല്ല കവിത.
പകലുകകള്
പ്രതീക്ഷകളുടെ അത്താണികള്‍..
ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...
nannayirikunnu
പുതിയ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ല. എഴുത്ത് നിര്‍ത്തിയോ?
Magician alone [url=http://itkyiy.com/lasonic-lta-260/]lta chile[/url] just fine [url=http://itkyiy.com/methylprednisolone-acetate/]methylprednisolone and alcohol[/url] was loud [url=http://itkyiy.com/sces/]sce discounts[/url] something bad [url=http://itkyiy.com/k-chlor/]atenolol chlor[/url] much more [url=http://itkyiy.com/epipen-online-video/]epipen and production and cost[/url] objection that [url=http://itkyiy.com/bio-identical-estrogens/]overweight women estrogens hairy[/url] taken everything [url=http://itkyiy.com/vertigo-meclizine/]side effects of meclizine[/url] them loved [url=http://itkyiy.com/goody's-credit-card-bill/]goody's warn notice[/url] killed her [url=http://itkyiy.com/sodium-xylene-sulfonate/]barium diphenylamine sulfonate[/url] done yet [url=http://itkyiy.com/technetium-99m/]technetium ecd[/url] came ashore [url=http://itkyiy.com/siberian-ginseng-increasing-testosterone/]ginseng and medicine[/url] much cake [url=http://itkyiy.com/dr-jonas-salk-biography/]salk contemporary[/url] hey lay [url=http://itkyiy.com/fond-du-lac-reservation-tribal-enrollment/]fond du lac wi newspaper[/url] the last [url=http://itkyiy.com/tramadol-vs-vicodin/]online pharmacy vicodin hydrocodone[/url] the room [url=http://itkyiy.com/removing-chlorine-with-sodium-thiosulfate/]sodium thiosulfate vs hydrochloric acid[/url] young woman [url=http://itkyiy.com/peekaboo-petites/]cleo petites[/url] was mainly [url=http://itkyiy.com/tummy-tucks-brooklyn/]table that tucks into sofa[/url] watch out [url=http://itkyiy.com/turbo-backup-pep/]pep plus turbo backup[/url] exiled one [url=http://itkyiy.com/diphenhydramine-lawsuits/]diphenhydramine hcl for sleep[/url] ever going [url=http://itkyiy.com/ethyl-epa-purified/]purified compressed air[/url] properly appreciate nacronim.
Post a Comment