Wednesday, June 9, 2010

ബ്ലോഗ്‌ മീറ്റിന്റെ ലോഗോ

പ്രിയപ്പെട്ടവരേ
തൊടുപുഴ ബ്ലോഗ്‌ മീറ്റിന്റെ ലോഗോയുടെ HTML ബ്ലോഗ്‌സൈഡ് ബാറില്‍ കൊടുത്തുണ്ട് . എല്ലാ ബ്ലോഗ്ഗര്മാരും ഇത് അവരവരുടെ ബ്ലോഗ്ഗില്‍ കോപ്പി ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു46 comments:

ഒഴാക്കന്‍. said...

nice work!

ഒറ്റവരി രാമന്‍ said...

ക dupuzha !!!!
അതോ എന്റെ കാഴ്ച മങ്ങി തുടങ്ങിയോ !

കമ്പർ said...

ഇതിൽ തൊട് പുഴ എന്ന് വായിക്കണമെങ്കിൽ മിനിമം പത്ത് മിനുട്ട് നോക്കി നിൽക്കണമല്ലോ..

»¦മുഖ്‌താര്‍¦udarampoyil¦« said...

ലോഗൊ നന്നായി.
അഭ്യര്‍ഥനയും കലക്കി.
പക്ഷേ ഈ ലോഗോയില്‍ ക്ലിക്കിയാല്‍ എവിടെ എത്തും..
പാവപ്പെട്ടവന്റെ കുടിലിലേക്കോ..
അതിനു ഈ ലോഗോ വേണ്ടിയിരുന്നില്ലല്ലോ..
അതിനെക്കാള്‍ ചോങ്കന്‍ ഒരു ഹെഡ്ഡറു സ്വന്തമായുണ്ടല്ലോ....

മീറ്റു കാര്യങ്ങള്‍ക്കു മാത്രമായി ഒരു ബ്ലോഗ്
തുടങ്ങായിരുന്നില്ലേ..
മീറ്റു വിശേഷങ്ങളും വാര്‍ത്തകളും അതില്‍ ഉള്‍പ്പെടുത്തിയാല്‍
അതൊരു
ഗുമ്മാല്‍റ്റിയുണ്ടാകുമായിരുന്നു...
ഒരു ബ്ലോഗു തുടങ്ങാന്‍
ലോഗോ ഡിസൈന്‍ ചെയ്യുന്ന അത്ര പണിയില്ലെന്നാ തോന്നുന്നത്..

സലാഹ് said...

kalakki

ചാണ്ടിക്കുഞ്ഞ് said...

പാവപ്പെട്ടവനെ...മാധ്യമ കവറേജ് നന്നായി വേണം, അറ്റ്‌ ലീസ്റ്റ് മൂന്നു നാല് ചാനലെങ്കിലും പരിപാടി കവര്‍ ചെയ്യണം...എന്നാലെ ഒരു ഗും ഉണ്ടാകൂ...

കണ്ണൂരാന്‍ / Kannooraan said...

കല്ലിവല്ലി ലോഗോ!
(ആദ്യം തൊടുപുഴ എന്ന് എഴുതാന്‍ പഠിക്കുക. എന്നിട്ട് ഡിസൈന്‍ ചെയ്യ്.)

jayanEvoor said...

അപ്പോ, അങ്ങെത്താം.
ആശംസകൾ!

രഘുനാഥന്‍ said...

"ക" യുടെ അകത്തു ഒരു "T" യും കൂടി ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. പരിഗണിക്കുമല്ലോ?

bloggmeet said...

പലരും പലപ്പോഴായി പറയുന്നു മീറ്റിനു മാത്രമായി ഒരു ബ്ലോഗ്‌...അത് ഇവിടെ സാക്ഷാത്കരിക്കുന്നു.. ഇനി ചര്‍ച്ചകള്‍ ഇവിടെ ആക്കാം... എല്ലാ ബൂലോകരും അംഗങ്ങളാകൂ ...

ബൂലോഗരുടെസംഗമം

കൂതറHashimܓ said...

ലോഗൊ കണാന്‍ ഒട്ടും രസല്ല്യാ
(ബൂലോഗത്ത് നല്ല ഡിസൈനര്‍മാര്‍ ഇല്ലേ)

ഹംസ said...

തോണിയുടെ തലയും തിയ്യതിയും എഴുതിയതാണോ “ T ” ? കുറെ സമയം നോക്കിയിരുന്നിട്ടാണ് എനിക്കങ്ങനെ തോനിയത് ശരിയാണൊ? ആണെങ്കില്‍ ആ കാര്യം അതിന്‍റെ അടിയില്‍ എഴുതിയാല്‍ നന്നായിരുന്നു.

എന്തുകൊണ്ട് കുറേകൂടി നന്നാക്കിയില്ല ...? ശ്രമിക്കാമായിരുന്നു

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

എപ്പോ ചേർത്തൂന്ന് ചോദിച്ച്യാ മതിയില്ലേ..

ഈ ബ്ലോഗ്ഗ് ലോഗോയുടെ കൂടെ രണ്ടുവരിയും ചേർത്തു കേട്ടൊ
എന്റെ ബ്ലോഗ്ഗ് നോക്ക്യാൽ കാണാം

ബിലാത്തിപട്ടണം / BILATTHIPATTANAM. said...
This comment has been removed by the author.
അലി said...

ലോഗോ ഇഷ്ടായില്ല.
ഇതെന്തോ പെട്ടെന്നു വരച്ചുകൂട്ടിയതുപോലുണ്ട്.
തൊടുപുഴ എന്നു വായിക്കണമെങ്കിൽ തന്നെ ഇത്തിരി കഷ്ടപ്പെടണം!
Thodupuzha എന്നല്ലേ ശരി?
ആ ഹരീഷ് തൊടുപുഴയോടെങ്കിലും ചോദിച്ചിട്ടെഴുതിക്കൂടായിരുന്നോ.

ലോഗോയിലെ സ്പെല്ലിംഗ് മിസ്റ്റേക്ക് മീറ്റിൽ ഉണ്ടാവാതിരിക്കട്ടെ!

krishnakumar513 said...

ലോഗോ തട്ടിയിട്ടുണ്ട്,ഇനി അതില്ലാത്തതു കൊണ്ട് പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലോ?

Anonymous said...

ഇത് ബാലരമയിലൊക്കെ കാണുന്ന കൊച്ചുപിള്ളാർ വരച്ച ‘വഞ്ചിക്കാരനും തോണിയും‘ പോലെയുണ്ട്.

തപാലിൽ ഡിസൈനിങ്ങ് പഠിച്ചാൽ ഇങ്ങിനെയിരിക്കും!

Manoraj said...

ലോഗോ ഏതായാലും തേജസില്‍ ഇട്ടു.

നാടകക്കാരന്‍ said...

ഇതേതവനാടാ ഈ ഡിസൈൻ ചെയ്തത് ഉറങ്ങിക്കൊണ്ടു ചെയ്തതായിരിക്കും മതിയാക്കിക്കൂടെ...ഇനിയെങ്കിലും ...?

വെടികള്‍ said...

അല്ല എനിക്ക് അറിയാന്‍ വയ്യാത്തോണ്ടാണ് ഈ ചൊറിയുന്നത്.....നിങ്ങക്കൊന്നും വേറെ ജോലിയില്ലേ ...കുറെ എണ്ണം നടക്കുന്നുണ്ട് മീറ്റും ഈറ്റും എന്നൊക്കെ പറഞ്ഞു .മീറ്റിനു ഒരു അത് ഇഷ്ടപ്പെട്ടില്ല എന്ന് പറയാന്‍ കുറെ ബുദ്ധി ഇല്ലാത്തവന്‍ മാര്‍ ...ഈ അലി എന്ന് പറയുന്ന വഷളന്‍ എന്താ ലോഗോയെ കല്യാണം കഴിക്കാന്‍ പോകുന്നോ പിന്നെ വേറെ ഒരുത്തന്‍ രസ്മില്ലന്നു ഇവനൊന്നും വേറെ ജോലിയില്ലേ ...? ഈ പാവപ്പെട്ടവന് പണിയെടുക്കാന്‍ അറിയില്ലേ ഇയാള്‍ അതുകൊണ്ടല്ലേ എന്നും ഇങ്ങനെ പാവമായി ഇരിക്കുന്നത് ....അയാളെ കണ്ടാല്‍ അറിയാം തടി അനങ്ങാതെ ആഹരിക്കുന്നവനാണന്നു ...കഷ്ടം

വെടികള്‍ said...

ഡാ... ഡാ.... നാടകക്കാരാ.... ഈ ലോഗോ ഉറങ്ങാതെ ചെയ്തിരുന്നെങ്കില്‍ നന്നാവുമായിരുന്നോ ? പോയി പണിനോക്കഡോ

നാടകക്കാരന്‍ said...

അതെ എടാ.. പോടാന്നൊക്കെ വിളിക്കാൻ ഇയാളുടെ മടിയിൽ വച്ചാണോ എനിക്കു പേരിട്ടത് ...പേരു കണ്ടാലറിയാം സംസ്കാരം....ഏതാണെന്ന് ...എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത് അതേത് ബിൻ ലാദനായാലും ഞാൻ തുറന്നു പറയും ..കാര്യമായ ഒരു ചർച്ചയ്ക്കിടയിൽ എടങ്കോലിടാൻ വരുന്ന നിങ്ങളെപ്പോലുള്ളവരാണ് മലയാളം ബ്ലോഗിന്റെ ശാപം .

പാവപ്പെട്ടവന്‍ said...

ഇയാള്‍ എവിടെന്ന വരുന്നത് നല്ല പേര് "വെടി" ഒരു ലോഗോ അല്ലേ ഇട്ടോള് ആറ്റംബോംബ് ഒന്നുംഇട്ടില്ലല്ലോ വെറുതെ വിവാദം ഉണ്ടാക്കല്ലേ മാഷേ ഞങ്ങള്‍ ഇതൊന്നു നടത്തിക്കോട്ടു.

പാവപ്പെട്ടവന്‍ said...

മിസ്റ്റര്‍ വെടി നിങ്ങള്‍ ..നിങ്ങളുടെ അഭിപ്രായം പറഞ്ഞു പോകുക അല്ലാതെ ഇവിടെ വന്നു അഭിപ്രായം പറയുന്നവരെ ആക്രമിക്കരുത് പ്ലീസ്

വെടികള്‍ said...

ഡാ ....നാടകക്കാരാ എനിക്ക് അല്പം സംസ്കാരം കുറവാണ് ....നിന്റെഒന്നും സംസ്കാരം എനിക്ക് പഠിപ്പിക്കാനും താല്പര്യമില്ല ...നാടകക്കാരന്റെ സംസ്കാരം എല്ലാര്ക്കും അറിയാവുന്നതാണ്

വെടികള്‍ said...

ഡാ പാവപെട്ട ......." നീ ഇവിടെ ഉള്ള എല്ലാ ബ്ലോഗ്ഗര്‍ മാരുടെയും ഗോഡ് ഫാതറാണോ ...? നീ പോയി പണിനോക്ക് മോനെ ദിനേശാ

പാവപ്പെട്ടവന്‍ said...

ഡാ വൃത്തികെട്ട "വെടി" ...ഇവിടെ ഉള്ളവരെ പണിയാന്‍ ഒരു ബ്ലോഗ്ഗും ഉണ്ടാക്കി ഇറങ്ങിയതാണോ നീ ? തെറിപറയാനും നിന്നെ പോലെ ചെറ്റയാകാനും ഞങ്ങള്‍ക്ക് കഴിയില്ല എന്ന് പറഞ്ഞു വെറുതെ ആളാകരുത്? വേണ്ടി വന്നാല്‍ ഒരു അങ്കത്തിനു ഞാനും തയ്യാറാ...

വെടികള്‍ said...

എന്നാവാഡാ .. പാവപ്പെട്ട-----------++++... നിന്റെ കൂട്ടത്തിലുള്ളവന്‍മാരെയും വിളിച്ചോണ്ട് വാഡാ... നമുക്ക് അരകൈ നോക്കാം ..നിനക്കെന്താ കാര്യം പറയുമ്പോള്‍
ചൊറിവരുന്നത്‌ ..

പാവപ്പെട്ടവന്‍ said...

ഡാ....വെടി നിന്നോടോന്നും സംസാരിച്ചിട്ടു ഒരു കാര്യവും ഇല്ല ...ആ നാടകരാന്‍ പറഞ്ഞതാ ശരി

വെടികള്‍ said...

നാടകക്കാരന്‍ ആരാഡാ .....നിന്റെ പിടിച്ചു വെപ്പ് കാരനാണോ ?

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

തൊടുക്കാം തൊടുപുഴയിലേക്ക്


തൊടുവാൻഒന്ന്തൊട്ട് മിണ്ടുവാൻബൂലോഗരിതാ..

തൊടുപുഴ സംഗമത്തിനായി കാത്തിരിക്കുന്നു !

തൊടുകുറിയൊന്നായി ബൂലോഗത്തിൻനെറുകയിൽ

തൊടുവിക്കാമീസിന്ദൂരം നമ്മളേവർക്കുമൊന്നായി!

Nileenam said...

ലോഗോയെക്കാളും ബ്ലോഗിനേക്കാളും ഇഷ്ടമായത് കമന്റ്സ്. ഇടയ്ക്ക് ചായ വേണമെങ്കില്‍ പറയണേ.., കുഞ്ഞൂട്ടിക്കാന്റെ കടയില്‍ ഓര്‍ഡര്‍ കൊടുക്കാം

എന്‍.ബി.സുരേഷ് said...

നന്നായി.

ഒരു നുറുങ്ങ് said...

കാനായിയെ വിളിക്കായിരുന്നില്ലേ ?
ഇതെന്തൊര്‍ ഒലോഗാ,നമ്മുടെ കൊച്ചു ഭാസ്കരന്‍ ഇതെക്കാള്‍ നന്നായി ലോഗും!!തോണീം വഞ്ചീം
ഒക്കെ വരക്കും !
സംഗതി കൊള്ളാട്ടോ...ഭേഷ്..!

ബഷീര്‍ Vallikkunnu said...

മീറ്റിനു വരാന്‍ കഴിയാത്ത എന്നെപ്പോലുള്ളവരെ ഭ്രാന്ത് പിടിപ്പിക്കാനായിട്ട്‌ ഓരോരോ അപ്ഡേറ്റ് ...

വെടികള്‍ said...

മിസ്റ്റര്‍ പാവപ്പെട്ടവന്‍ നിങ്ങള്‍ ഇതിന്റെ സഘാടകനാണ് ഞാന്‍ നിങ്ങളെ ഒന്നും പറയാന്‍ പാടില്ലായിരുന്നു സോറി എവിടെ പോസ്ടിട്ടാലും ആള് കളിക്കുന്ന ഒന്ന് രണ്ടു കുതറ അലിമാരുണ്ട് അവന്‍ മാര്‍ക്ക് ഇട്ടു പണിയാനാ ഞാന്‍ ശ്രമിച്ചത്‌ ....ക്ഷമിക്കുമല്ലോ

vavvakkavu said...

മീറ്റിനെക്കുറിച്ചുള്ള ബ്ലോഗിലിത്രയും. അപ്പോൾ തൊടുപുഴ മീറ്റിലെന്താവും. ..ഞാനെന്തായാലും അങ്ങോട്ടില്ല.

sherriff kottarakara said...

നിശ്ശബ്ദരായ കുറെ ബ്ലോഗറന്മാരും ഈ ബൂലോഗത്തുണ്ടെന്നു ഓര്‍മിക്കുക. കമന്റുകളുടെ ഗതി മാറുന്നതു കാണുമ്പോള്‍ ദുഖം തോന്നുന്നു.പുറം ലോകം ബ്ലോഗറന്മാരെ ആദരവോടെയാണു കാണുന്നതെന്നും അതു കൊണ്ടു തന്നെ അവരുടെ പോസ്റ്റുകളും കമന്റുകളും വില കുറഞ്ഞതു ആയിരിക്കാതിരിക്കാനും മനസ്സു വൈക്കുന്നതു നല്ലതാണു എന്നു തോന്നുന്നു.

വെടികള്‍ said...

ഷറഫുദ്ദീന്‍ മാഷേ .എന്തിനാണ് ഈ ബ്ലോഗ്‌ മാറ്റുകള്‍ ഇതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ ?

Anonymous said...

എടൊ പാവത്താനെ ........
തൊടുപുഴയും ചുണ്ടന്‍ വള്ളവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലല്ലോ !!!!!!!!!!!!!

Anonymous said...

എടൊ പാവത്താനെ ........
തൊടുപുഴയും ചുണ്ടന്‍ വള്ളവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലല്ലോ !!!!!!!!!!!!!

മരമാക്രി said...

ഞാന്‍ എത്തും

പാവപ്പെട്ടവന്‍ said...

ഹേ.... അരുപി. നിങ്ങള്‍ എന്തിനാണ് ആ പാവം പാവത്താനെ തെറിവിക്കുന്നത് പാവത്താനും പാവപ്പെട്ടവനും രണ്ടും രണ്ടാണ് മാഷേ

Noushad Vadakkel said...

വിഷയവുമായി ബന്ധമില്ലാത്ത അഭിപ്രായങ്ങളാണ് കൂടുതലും . അവ കളഞ്ഞെക്ക് .മാനുഷികമായ ദൌര്‍ബല്യങ്ങളും , അഭിപ്രായ വ്യത്യാസങ്ങളും ഈ ബ്ലോഗ്‌ മീറ്റിനെ അലോസരപ്പെടുത്താതിരിക്കട്ടെ . ഒന്നുമില്ലെന്കിലും അഞ്ചാറ് മണിക്കൂര്‍ കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കുത്തിയിരുന്ന് ആലോചിച്ചു എഴുതി ആശയങ്ങള്‍ പങ്കു വെക്കാന്‍ ക്ഷമ കാണിക്കുന്നവരാനല്ലോ നമ്മളില്‍ ബഹു ഭൂരിപക്ഷവും. ബ്ലോഗ്ഗരിന്റെ സൌജന്യം പറ്റുന്നവരും .അത് കൊണ്ട് എന്നോടടക്കം ഒരപേക്ഷ . കുറച്ചു പേര്‍ കൂടിയിരുന്നു ഒരു പ്രത്യേക വിഷയത്തില്‍ സൗഹൃദം പങ്കു വെക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്‌താല്‍ ആകാശം ഇടിഞ്ഞു വീഴില്ല . ആകാശത്തിന് കീഴെ ജീവിക്കുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും കൂട്ടായി ചെയ്യുവാന്‍ കഴിയും .അങ്ങനെ കരുതി അഭിപ്രായങ്ങള്‍ എഴുതാം :)

ഒരിക്കല്‍ കൂടി എന്റെ ജന്മ നാട്ടിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു . എല്ലാവരെയും :)

perooran said...

njanum cherthu

സുബാബു said...

നമസ്കാരം

നമ്മളിവിടെ പുതിയ ആളാ ചില ഭാഷകളൊന്നും നമ്മുക്ക് പിടിയും കിട്ടുന്നില്ല ഈ മീറ്റെന്നു പറഞ്ഞാ ചുമ്മാ വടിയും കുത്തി വന്നാ മതിയോ? അറിയാവുന്ന സാറമ്മാര് ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ...