മലര്‍ക്കേ തുറന്നിട്ടേച്ചു ,
പോയെന് ജാതകം.
ശനിദശ നിറഞ്ഞ ജീവിതം ,
മുജ്ജന്മപാപത്തിന്‍ ശിക്ഷപത്രം
ഇനി ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍
Monday, February 7, 2011
Subscribe to:
Post Comments (Atom)



33 comments:
നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍
വാസ്തവം ,പൊള്ളുന്ന അനുഭവങ്ങള്‍ അറിയുകയും അനുഭവിക്കുകയും പ്രതികരിക്കുകയും വേണം..കവിതയായ് എങ്കിലും.
(വീണ്ടും ഈ ബ്ലോഗ് വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം.)
പൊള്ളുന്ന അനൂഭവങ്ങള്‍ പകര്‍ന്ന് തരൂ...ഇനിയും!!
andhavizwaasam pracharippikkaan quotation eduthittundo?.
യൂസുഫ്പയുടെ ചൊദ്യത്തിന് പാവപ്പെട്ടവൻ മറുപടി പറയണം!
അതെ ദശയും ദിശയും മനുഷ്യര്‍ എന്നിനി
തീരുമാനിക്കും ?
അല്ലെങ്കിലെ ആശാന് ദുഖത്തിലാ.......കൂടുതല്‍ വിഷമിപ്പിക്കാതെ...
ആ പാവപ്പെട്ടവന് കവിതയൊക്കെ എഴുതി ജീവിച്ചു പോട്ടെ :D
ദുഖവും ദുരിതവും ഉരുക്കിയോഴിച്ചപോലെ..
പൊള്ളുന്ന നിശ്വാസ്സങ്ങളിൽ നിന്നാണ് കവിതയുടെ ജീവൻ ഉടലെടുക്കുക കേട്ടൊ മാഷെ..
വ്യാഴദശയും,ശുക്രദശയുമൊക്കെ ജാതകത്തിൽ പറഞ്ഞീട്ടില്ലേ...
വരുമായിരിക്കും അല്ലേ
അതെ, പൊള്ളുന്ന നിശ്വാസങ്ങൾ!
ധര്മ്മക്കാര്ക്ക് വേണ്ടി ഒരു ബ്ലോഗ് വേണമെന്നത് എന്റെ ഒരു ആശയായിരുന്നു........ഈ ബ്ലോഗ് അതിന്റെ വികാരത്തോട് ഒക്കുന്നുണ്ട്...പൊള്ളുന്ന കാര്യങ്ങള്‍...പൊള്ളിയ അനുഭവങ്ങള്‍....ഇനിയും എഴുതൂ...
http://malayalamresources.blogspot.com/
http://entemalayalam.ning.com/
ആ ജാതകം അങ്ങടച്ചു വച്ചേക്കു മാഷേ..
സഹൃദയർ യൂസഫ് /ഡോ: ജയൻ
ഞാന്‍ ഈ ജാതകത്തില്‍ വിശ്വസിക്കുന്ന ആളല്ല . ഇത് വളരെപണ്ട് ഞാന്‍ എഴുതിയതാണ് .ഇന്നു എനിക്ക് ഇങ്ങനെ എഴുതാന്‍ കഴിയില്ല ,അതിനുള്ള മനസും ഇല്ലാ .പ്രേമിച്ച പെണ്ണ് ഒരു വാക്കുപോലും പറയാതെ മറ്റൊരുവനെ വിവാഹം ചെയ്തപ്പോള്‍ നീറുന്ന മനസ്സോടെ ഞാന്‍ എഴുതി പോയതാണ് . എന്റെ ബ്ലോഗിന്റെ ഫീഡ് സെറ്റിങ്ങ് മാറികിടന്നത് എനിക്ക് ശരിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍ അനിയന് പ്രവിണ്‍ വട്ടപറമ്പിനെ ഏല്പിച്ചു അങ്ങനെയാണ് ഈ ബ്ലോഗ് വീണ്ടും ചിന്താഅഗ്രിഗേറ്ററില് വരാന്‍ ഇടയായത് .അനിയന് പ്രവിണിന്റെ നിര്‍ദ്ദേശപ്രകാരം ഒരു പോസ്റ്റിട്ടു നോക്കുക എന്നതിലപ്പുറം മറ്റൊന്നും ആലോചിച്ചില്ല . പിന്നെ ജാതകം എന്നത് നിസഹായഅവസ്ഥയുടെ അന്നത്തെ വാക്കുകളുടെയോജന മാത്രം .നമ്മള് ഏറെ നോവുമ്പോളാണല്ലോ സമയം ശരിയല്ല എന്ന് പറയാറ് .
വന്നതിനും അഭിപ്രായത്തിനും ഹൃദയംകൊണ്ട് നന്ദി പറയുന്നു
“നീറുന്ന മൂശയുടെ പൊള്ളൂന്ന നിശ്വാസങ്ങളാണെൻകവിതകൾ...“
സത്യമാണത്!
നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍
ഹ...എത്ര സത്യം ...നന്നായീ
സംഗതി സത്യം തന്നെ.... പക്ഷേ ഈ ജാതകം..!!!
പൊള്ളുന്നു :)
ചില വരികള്‍ ചുള്ളികാടിനെ ഓര്‍ത്തു പോകുന്നു .....
പിന്നെ ജീവിതം ശിക്ഷപത്രം ആണോ ..അത്ര ഒന്നും ഇല്ല ...നന്മകള് തികച്ചും അന്യമായി പോയിട്ടില്ല എന്ന് ...ചിലത് ഒക്കെ ബാകി ഉണ്ട് എന്ന് എനിക്ക് തോനുന്നു ...ഇല്ലെങ്കില്‍ ലോകം എപ്പോഴ്യെ തീര്‍ന്നു പോയിരിക്കും
മൈ ഡ്രീംസ് :
എനിക്കു താങ്കൾ പറയാൻ വന്നതു എന്താണന്നു മനസിലായില്ല ..ദയവായി വ്യക്തമാക്കാൻ കഴിയുമോ
പൊള്ളുന്ന സത്യങ്ങള്‍....
സുഖവും ദു;ഖവും കലര്ന്നതാണല്ലോ ജീവിതം...
ഇതു ദുഖത്തിലും മുന്നേറാന്‍ കഴിയണം .
അതിനു കഴിയട്ടെ എന്നാശംസിക്കുന്നു.
കടലോളം ദു;ഖമുന്ടെന്കിലെ നല്ലകവിതകള്
പിറക്കൂ..
ജാതകത്തിലൊന്നും വിശ്വാസമില്ല . പക്ഷെ പൊള്ളുന്ന നിശ്വാസങ്ങളാണു കവിതകൾ.. അതു നമ്മുടേതും ആകണമെന്നില്ല.. നമുക്ക് ചുറ്റിലും നടക്കുന്നതാകാം. ആശംസകൾ
ഉം പൊള്ളൂന്നുണ്ട്
അവള് രക്ഷപ്പെട്ടല്ലോ സന്തോഷിക്ക് :)
മുജന്മ എന്നത് മുജ്ജന്മ എന്നാണ് ശരി
“ജാതകദോഷം, ശനിദശ, മുജ്ജന്മപാപം എന്നൊക്കെ പറയുന്നത് കൊടിയ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ (അല്ലെങ്കിൽ ശക്തമായ മാനസ്സികാഘാതത്തിൽ ) നിന്നും മനസ്സിനെ മോചിപ്പിച്ച് സ്വയം സമാധാനം കൈവരിക്കാനുള്ള ഒരു കുറുക്കുവഴി... ” അല്ലെ..?
'വിശ്വാസം.. അതല്ലെ എല്ലാം..’
ദുഃഖങ്ങളൊന്നും ഇത് വരെ തീര്‍ന്നില്ലേ മാഷേ ?
കടലോളം ആശയമുണ്ടെങ്കിലേ കൈക്കുമ്പിളില്‍ കവിത വരൂ. പാവപ്പെട്ടവന് ആശയങ്ങളുടെ കാര്യത്തില്‍ പണക്കാരനാണെന്നറിയാം. തുറന്ന് വിടൂ. ആ ആശയങ്ങളെ.. ഇനിയും ഉയരേക്ക്
കമന്റുകള്‍ വായിച്ചു പോയി
അതു കൊണ്ട് ഒന്നും പറയാന്‍ സാധിക്കുന്നില്ല.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തും.
"നമ്മള് ഏറെ നോവുമ്പോളാണല്ലോ
സമയം ശരിയല്ല എന്ന് പറയാറ് ." അതെ!
പാവപ്പെട്ടവന് ആണേലും ദുഖത്തിന്റെ കാര്യത്തില്‍ റിച്ചാ ...
വിശ്വാസവും അന്ധവിശ്വാസവും, ഭാവനയും ജീവിതവും കൂടികുഴഞ്ഞതും,ചിലപ്പോൾ ഒന്ന് മറ്റൊന്നിനോട് തികച്ചും അകലം പാലിക്കുന്നതുമാണ് കവിത; കഥയും.
പൊള്ളിക്കുന്ന അനുഭവങ്ങള്‍ ..കവിതയും ..ആശംസകള്‍
Tracking...
പൊള്ളിക്കുന്നു...!
ആശംസകള്‍.....
nannaayirikkunnu
Post a Comment