Saturday, March 19, 2011

പ്രിയരേ
സൌദി അറേബിയായിലെ മുഴുവൻ ബ്ലോഗെഴുത്തുകാരേയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ചു മാസത്തിൽ കൂടാൻ തീരുമാനിച്ചിരുന്ന “ റിയാദ് ബ്ലോഗേഴ്സ് മീറ്റ് “ ഇവിടെത്തെ പ്രത്യേകസാമൂഹ്യ സാഹചര്യങ്ങൾ കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു.എന്നാൽ നിലവിലെ ശാന്തമായ അന്തരീശത്തിൽ മീറ്റ് ഇനിയും നീട്ടണ്ടതില്ല എന്നുതോന്നുന്നു. മാത്രവുമല്ല ഏപ്രിൽ 17നു തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന വലിയ മീറ്റിൽ പങ്കെടുക്കണ്ട ബ്ലോഗർമാർ ഈ മീറ്റിലും
പങ്കെടുക്കുന്നതു കൊണ്ടും 2011 ഏപ്രിൽ എട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൂടാനാണു ആലോചിക്കുന്നത്. റിയാദ് മീ‍റ്റിന്റെ “ലോഗോ“

ഇതിനൊപ്പം കൊടുക്കുന്നുണ്ട്

18 comments:

-സു- {സുനില്‍|Sunil} said...

saudibloggers@googlegroups.com ithil kooTe onn anauNs cheyyaamO?
എവിടെ വെച്ചാണ്? പാവപ്പെട്ടവന്റെ ഫോൺ നമ്പർ തരാമൊ?

junaith said...

Happy bloggers meet...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എല്ലാ ആശംസകളും കേട്ടൊ ഭായ്

കൂതറHashimܓ said...

നല്ല മീറ്റുകള്‍ക്ക് നല്ല ആശംസകള്‍

സാബിബാവ said...

നല്ല മീറ്റായി മാറട്ടെ.. ആശംസകള്‍.

ചെറുവാടി said...

ആശംസകള്‍

റ്റോംസ് | thattakam.com said...

എല്ലാ ആശംസകളും....ഭംഗിയായി നടക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ayyopavam said...

നല്ല മീറ്റായി മാറട്ടെ.. ആശംസകള്‍

ഷമീര്‍ തളിക്കുളം said...

ഈ കൂട്ടായ്മ വിജയിക്കട്ടെ,
എല്ലാ ആശംസകളും നേരുന്നു....

MyDreams said...

:)

son of dust said...

സൌദി അറേബിയായിലെ മുഴുവൻ ബ്ലോഗെഴുത്തുകാരേയും പങ്കെടുപ്പിച്ചുകൊണ്ട് എന്ന് പറയുന്നതിൽ അർത്ഥ രാഹിത്യമില്ലേ.. താല്പര്യമുള്ളവർ മാത്രമല്ലേ പങ്കെടുക്കൂ.... എല്ലാ ബ്ലോഗ്ഗേർസും ആ പരിധിയിൽ വരണമെന്നില്ലല്ലോ വിശേഷിച്ചും വെർച്ച്വ്ല് വേൾഡിന്റെ സ്വാതന്ത്യമായ അനോനിത്തം ഉപയോഗിക്കുന്ന ബ്ലോഗേഴ്സ്....

son of dust said...

!!

ഷബീര്‍ (തിരിച്ചിലാന്‍) said...

റിയാദ് മീറ്റിന് ആശംസകള്‍ നേരുന്നു...

the man to walk with said...

All the Best

ബ്ലോഗ് ഹെല്‍പ്പര്‍ said...

മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ബ്ലോഗിങ്ങിനു സഹായം

നരിക്കുന്നൻ said...

ബ്ലോഗ് മീറ്റിന് അഭിവാദ്യങ്ങൾ!! ജിദ്ദയിലായതോണ്ട് വരാൻ കഴിയില്ല.

വിജയാശംസകൾ!!!!

നജിം കൊച്ചുകലുങ്ക് said...

ഇവിടെ വന്നു. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.

പുന്നക്കാടൻ said...

http://punnakaadan.blogspot.com/2011/06/blog-post.html